നീണ്ട വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ബീച്ചിലേക്ക് ഒരു യാത്ര ജൂമിയയും മുബീയയും കൂട്ടി
അവരുടെ ഒരു ആഗ്രഹമായിരുന്നു.
ചെറിയ ചെറിയ ആഗ്രഹങ്ങളല്ലേ നമ്മളെക്കൊണ്ട് ചെയ്തുതീർക്കാൻ കഴിയു.
നിങ്ങൾക്കും ഇതുപോലുള്ള ആഗ്രഹങ്ങളൊക്കെ ഉണ്ടെങ്കിൽ നമ്മുടെ കുറഞ്ഞ ജീവിതകാലയളവിൽ ചെയ്തുതീർക്കാൻ മടിക്കണ്ട.
#kozhikode
#calicut
#beach
#manga
#uppilittathu
#butiful
Jumiworld YouTube chanal
wa.me/919207035741
コメント