LYRICS :KM
SINGER : ASIF KAPPAD
STUDIO MIXING : LIIIJITH ADARS
EDITING : MIQDAD
ഹസ്രത് ബിലാലോരെ ഉള്ളിലാഞ്ഞടിചാ കാറ്റ്
അകലെ ഉവൈസോരെ
ഉൾ തടം വീശിയ കുളിര് കാറ്റ്
അബൂബക്കർ തങ്ങളെ ഹൃത്തിൽ നൂറേറ്റിയ ആ മാറ്റ്
ആ അമ്പ് വന്നെന്റെ
നെഞ്ചിലായൊന്നു പതിച്ചെങ്കിൽ
മേനി മെലിയിച്ച സൗഭാൻ തങ്ങളെ ആ രോഗം
മരണം മുന്നിൽ കണ്ട ഹുബൈബ്ബോരുടെ ആ ത്യാഗം
മാനവ ലോകർക്ക് ഏക ആശ്രയം ആ രാഗം
മാനസം കെഎം ൽ മൗത്തിലാക്കണേ അനുരാഗം
മദ്ഹാൽ മദീനത്തെ വാനമ്പാടിയാം ഹസ്സാനോർ
മണ്ണത് കണ്ണിലെ സുറുമയാക്കിയ ഇഖ് ബാലോർ
മലക്കുകലൊക്കെയും മർഹബ പാടി
വരവേറ്റോർ
മാലിക്കാം നാഥന്റെ ഇസ്മിൽ ചേർത്ത
ഹബീബായോർ
ജബലുഹദിനും സ്നേഹം അവിടത്തിലായ്
ജഗം പോറ്റും ഇലാഹിന്റെ നബി മുത്തിലായ്
ജയംവഴി തേടും മനം സ്വലാത്തിലായ്
ചലനവും ചരിതവും
അടുത്തിടാനായ്
മൊഞ്ച് പെരുത്തൊരു നെഞ്ചിടമാകാൻ നിറയണം അകമിൽ പുണ്യ മദീന
നിറയണം അകമിൽ പുണ്യ മദീന
പ്രപഞ്ചത്തിൻ പൊരുൾ നൂറെ പ്രിയ ഗുരുവേ
പ്രണയത്തിൻ ലയിക്കുവാൻ കനിഞ്ഞിടേണെ 2
👇👇 Click to Watch More videos 👇👇
👉നബി പ്രാണ നബി നൂറേ നബി
• nabi nabi prana|നബി നബി പ്രാണ|asif ka...
👉ഖുർആൻ തബ്ലീഗ് റസൂലില്m • ഖുർആൻ തബ്ലീഗ് റസൂലില്ലാഹ് |quran thab...
👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
• Ente ida nenjil |എന്റെ ഇട നെഞ്ചിൽ |su...
👉മുത്ത് റസൂലെ വാ
• muth rasoole vaa|മുത്ത് റസൂലെ വാ |kh ...
👉Umar kazi thurannoru |Newmalayalam soofi son
• umar kazi thurannoru|newnabidinasong2...
Let's Connect
Facebook ▶ www.facebook.com/kappad.brothers
#newislamicsong #islamicsong #madhsongs #bestislamicsongs #sufisongmalayalam #madhsong #kappadbrothers #islamicsongs #kanoorshareef##flowerscomedy #kondottikkaran #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #shahabasaman #sameerbinsi #ishkerasool#മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #asifkappad #newmalayalamsong #kappadbrothers #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newmappilasongs #mansoorputhanathani #shihabchottur #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef#flowerscomedy #kondottikkaran #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufi song #sameer bincy #kh thanoor song #flowers comedy #new malayalam song #hit malayalam song #thwaha thangal #arivinnilaavu #thasavvuf #madavoorkhafila #rahmathullaquasimi #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollam #newhit #naseebvalanchery #abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #premambajanam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer #shihabchotturlive #shihabchottur
😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..😊
CLICK HERE TO SUBSCRIBE 👇.
/ @kappadbrothers7913
Thanks for watching!!! 😊🙏
www.facebook.com/AsifKappadOfficial
www.instagram.com/ › asif_k...
www.facebook.com/asif.asifkappad
コメント