നാടിന്റെ നല്ല ഭാവിക്ക് വേണ്ടി നാം ഓരോരുത്തരും കണ്ണ് തുറന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ വിപത്ത് നമ്മുടെ നാട്ടിലും അയൽപക്കത്തും വീട്ടിലും വരെ എത്തിത്തുടങ്ങി ഇനിയും നാം മൗനം പാലിച്ചാൽ നഷ്ടങ്ങളുടെ കഥകൾ ആവും നമുക്ക് എന്നും.
jumiworld YouTube chanal
wa.me/+919207035741
コメント