Loading...
「ツール」は右上に移動しました。
利用したサーバー: wtserver3
9いいね 46回再生

saleem wafy| new status

#saleemwafy




നിങ്ങൾ മനുഷ്യരുടെ സ്വഭാവത്തെ പ്രണയിക്കുക.....

സൗന്ദര്യത്തെ മാത്രമാണ് പ്രണയിക്കുന്നതെങ്കിൽസൗന്ദര്യം കുറച്ചു കഴിഞ്ഞാൽ നഷ്ടപ്പെടും.... നിരാശ വരും, സമാധാനം നഷ്ടപ്പെടും... 💯

സൽസ്വഭാവത്തെ പ്രണയിക്കൂ..

സൽസ്വഭാവികളായിമാറൂ ❤️

മരണം വരെ ഹാപ്പിയായി ജീവിക്കാം

❤️SALEEM WAFY NEW STATUS

コメント