Loading...
「ツール」は右上に移動しました。
利用したサーバー: natural-voltaic-titanium
12323いいね 1895184回再生

Vennilakkombile Rapaadi | 1080p | Ustaad | Mohanlal | Divya Unni | Indraja | Vineeth-Vidyasagar Hits

Song : Vennilaakkombile...
Movie : Usthaad [ 1999 ]
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KJ Yesudas


വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ.. [ വെണ്ണിലാ ]
മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ.. [ വെണ്ണിലാ ]

കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ..
കൈ വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ..
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ.. [ നിൻ ചിരി ] [ വെണ്ണിലാ ]

കന്നിമുകിൽ കോടി ചുറ്റി
പൊൻവെയിലിൽ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ.. [ ഈ വിരഹം ] [ വെണ്ണിലാ ]

コメント