ഉസ്താദേ വലിയ ഉപകാരം മലയാളത്തിൽ എഴുതിയത് കൊണ്ട് എല്ലാർക്കും ഉപകാരപ്പെടും. സലാത്ത് ചെല്ലുന്നതിന്റ ഇടയിൽ മക്കയുടെ വിശ്വൽ കാണിക്കാതെ ആയിരുന്നെങ്കിൽ നോക്കി ചൊല്ലാമായിരുന്നു. അങ്ങനെ കൂടി ആക്കി ഒന്ന് കൂടി ഇടും എന്ന് പ്രതീക്ഷിക്കുന്നു. ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകുമാറാകട്ടെ. ആമീൻ.
കടം വീടാനും രോഗങ്ങൾ മാറാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അസലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണേ ഉംറ ഹജ്ജും ചെയ്യാനുള്ള ആഗ്രഹത്തോടുകൂടി നിൽക്കുന്ന ഒരു സഹോദരിയാണ് ഉസ്താദിന്റെ എല്ലാ ദുവയിലും എന്നെ ഉൾപ്പെടുത്തണം
രോഗിയായി 4വർഷത്തോളമായി വലിയ കുടുംബവു വൻ തുക കടവവമായീ വിഷമിക്കുന്നു എന്തെങ്കിലും ഒരു പ്ര വർത്തി ചെയ്യാനും വേണ്ടി ഉസ്താത് അടക്കും എല്ലാവരും പ്രാർത്ഥിക്കണം അള്ളാഹു മുത്ത് നബി യുടെ ഹ ക്ക് കൊണ്ടു് എല്ലാവരുടെയും വിഷമം എളുപ്പം തീർത്തു തരട്ടെ ആമീൻ ❤❤❤❤ അബ്ദുല്ലത്തീഫ്❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യുരാബല്ലമീൻ ആമീൻ ameen
ഉസ്താദിനു ഒരായിരം നന്നിയുണ്ട് ഇങ്ങനെ മലയാളത്തിൽ എഴുതി ചൊല്ലിയത്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് അല്ലാഹുവേ , ഈ ഇൽമു,, പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ,,,ഇൻഷാ അള്ളാ ""@🌙🌟🌟🌟🍀
അൽഹംദുലില്ലാ. ഉസ്താദിനും കുടുംബത്തിനും എല്ലാ റഹ്മത്തും ബർകത്തും നൽകി അള്ളാഹു കാത്ത് രക്ഷിക്കട്ടെ.ആമീൻ.
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഉസ്താദ്..എല്ലാ വർഷവും മൗലിദ് കേൾക്കുമ്പോൾ ചൊല്ലാൻ അറിയാതെ വിഷമിക്കും.😢.ഇപ്പോൾ എല്ലാ ദിവസവും ഇത് വെച്ചു കൂടെ ചൊല്ലും.അറബി അത്ര വശമില്ല.മലയാളത്തിൽ ആയത് കൊണ്ട് ഒരുപാട് സന്തോഷം.അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ,ആമീൻ..🎉
AlhamdulillA Masha AlA WOW""""" super hite Star Usthad""""@""" thank you Usthad""""@"🌙⭐🌟⭐🌟⭐🌟🍀
ഉസ്താദേ വലിയ ഉപകാരം മലയാളത്തിലും എല്ലാവർക്കും ഉപകാരപ്പെ ഉപകാരപ്പെടുo അൽഹം തുല 1ല്ലഹ് അള്ളാഹു ദീർഘയുസ് നൽകട്ടെ
അൽഹംദുലില്ലാഹ് ഉസ്താദിന്റെ തവ ബൈത്ത് കേൾക്കാനും നല്ല രസമാണ് ഓരോ ബൈത്തിനും ഞാൻ ലൈക്ക് ഇട്ടു കൊടുക്കാറുണ്ട് ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻😭
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ലാഹ് മാഷാ അള്ളാ അതിമനോഹരമായ മങ്കൂസ് മൗലൂദ് പാരായണം താങ്ക്യൂ ഉസ്താദ് താങ്ക്യൂ സോ മച്ച് 🌙⭐🌟⭐🌟⭐🌟⭐🍀🌲🌲🌻💚
ഉസ്താദേ ഇത് ഒരുപാട് ഉപകാരമായി
ഉസ്താദ് എന്റെ മകൻ റബിയുൾ ആവൽ 12 നു ഉള്ളത് ആണ്. എന്റെ മകൻ ഹിഫുൾ പഠിക്കുകയാണ്. ഹിഫുൾ പഠനം എളുപ്പമാക്കാൻ ദുഹാ ചെയ്യണം. എന്റെ മകനെ ഒരു വലിയ പണ്ഡിതൻ ആകുവാൻ ദുഹാ ചെയ്യണം. ഇൻശാഅല്ലാഹ്
അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 23:48
Alhamdulillah Alhamdulillah Alhamdulillah ,,Mashallah , 🌙🌟🌟🌟🌟🌟🍀💚🌻
@kadijabimm