@vaffasworld

Riyadil നിന്ന് മദീനയിൽ പോയപ്പോയെല്ലാം മദീനയിലേക്കുള്ള പാത കെട്ടിട്ടായിരുന്നു പോയിരുന്നത്, അത് വേറെ ഒരു അനുഭവം ആയിരുന്നു സലാത്ത് കൊണ്ട് മദീനയിലേക്ക് 🤲സമദാനി സാഹിബിന് ദീർഘായുസ് നൽകട്ടെ ഇനിയും റസൂലിനെ വർണിക്കാൻ നാവിന് കരുത്ത് നൽകണേ

@muhammadnisark753

അള്ളാഹുവെ ഞങ്ങൾക്ക്അറിവ്പറഞ്ഞുതരുന്ന സമാധാനിസാഹിബ്‌നെയുംഞങ്ങളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണം അള്ളാഹു വെ (ആമീൻ )

@jamabanu2147

2021ലും കേൾക്കുന്നവരുണ്ടോ.... 🤲

@nufailsulaiman9719

സമദാനി സാഹിബിന്റെ അനുഗ്രഹീതമായ നാവിന്റെ ഹൃദയത്തെ തുളക്കുന്ന കഴിവ്  അള്ളാഹു എക്കാലവും നിലനിർത്തട്ടെ (ആമീൻ)

@basheerahmad4487

അൽഹംദുലില്ലാ
സമദാനി സാഹിബിന് അല്ലാഹു ആയുസ് നീട്ടികൊണ്ടു കട്ടെ
ആമീൻ

@shafeeqnenmini7195

അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും�� നൽകി അനുഗ്രഹിക്കട്ടെ ഇനിയുമിനിയും ഒരുപാട് പ്രാവശ്യം �� ദീൻ പറയാനും തൗഫീഖ് നൽകട്ടെ aameen aameen yarabbal aalameen

@jabijr7618

സമദാനി സാഹിബിനെ തിരഞ്ഞു പിടിച്ചു 2023ലും ഇത് കേൾക്കുന്നവർ ഉണ്ടോ😍b

@impactmedia6099

നൂറുശതാനവും ദീൻ ലക്ഷ്യം വെച്ച് നടത്തിയ ഈ സംഗമങ്ങൾ വൻ സാമ്പത്തിക ബാധ്യതയിലാണ് കലാശിച്ചതെന്ന് എത്ര പേർക്കറിയം...

@MuhammedRashid-nz7zv

2025യിൽ കേൾക്കാൻ അരങ്ങിലും ഉണ്ടോ

@NisarNisar-ny6xu

സമദാനി സാഹിബ് അള്ളാഹു ആരോഗ്യവും അഫിത്തും അയിസും പ്രധാനം ചെയ്യ്ട്ടെ

@abdulrahmanttd7426

Masha Allah..അറബിയും ഉർദുവും ഇംഗ്ലീഷും മലയാളവും സമം ചേർത്ത പ്രഭാഷണം

@vellariprav

കേട്ടിരുന്നു പോവും . അള്ളാഹു ദീഗായുസ് നൽകട്ടെ

@ismailkappad9107

Manasil eemaan nila nirthaan ith polathe prasangam kelkanam .....samadani sahib nigale allahu anugrahichitund ......alhamdulullha

@asif_kp7799

Ee 2019 ജൂൺ മാസം കേൾക്കുന്നവരുണ്ടോ

@ushapillai6471

വളരെ നല്ല പ്രഭാഷണം.

@suhaillulu7759

മുത്ത് റസൂലിനെ സമദാനി സാഹിബിൽ നിന്ന് കേൾക്കുന്നത് വല്ലാത്തൊരു ആനന്ദമാണ്❤

@muhammedshafip4170

സ്വലാത്തിന്റെ മഹത്വം ഇത്രയും വിവരിച്ചു പറയുന്ന ഒരു പ്രഭാഷകനെ ഞാൻ കണ്ടിട്ടില്ല

@muhammedshafi4553

masha allh good speech😍😍😍😍😍😍nta habeeb sallallahu aliyihivassallam😢😢😢😢😢😢😢😢usthadinu allhu afiyathu kodukkatta

@seneeramujeeb7238

masha allah. swallallahu alamuhammd swallallahu alaihiva swallam