@zelmanulharis

ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

@asharfashrafmohammad4410

എന്ത് വ്യായാമം,,, ആര് ചെയ്യി യ്ക്കുന്നു, വ്യക്തമാക്കൂ കിഴങ്ങാ,,,,😅
മുജാഹിദ് വിരോധം ഇങ്ങനെയും ഉണ്ടല്ലേ,,,,😂😂

@POWERGOOD1

ഏതാ ഈ പോത്ത്  ഇവന് ആരക്കില്യം വിഷയം കൊടുക്കു

@saleemm4039

വഹാബി സുന്നി എന്നൊന്നും ഇല്ല ഭായ് എല്ലാവരും ഉണ്ട് യൂടൂബ് മൗലവി

@UmaibaCeepee-l3g

നേർച്ചയും നടക്കുന്ന തോന്നിവാസം ഒഴിവാക്കാൻ പറ

@MujeebThevarthodi

എല്ലാ വീടും ഈശ്വകാര്യ മുള്ളതല്ല സീറ്റ് ട്ടാ ചെറിയ വീടും ഉണ്ട്ട് ജാഗ്കൾക്ക് ആ ഉപകരണം വാഗ്ഗണ് കഴിയില്ല ഞങ്ങൾ എന്ത് ചെയ്യും

@muhammedmoklakiriyath6026

തന്റെ ഭാര്യയെ നീ വിടാതിരുന്നാൽ മതി

@basheer.p8157

പണ്ട് വീഡിയോ ക്യാമറ ഉണ്ടെങ്കിൽ പങ്കെടുക്കാത്തവർ പങ്കെടുത്തു തുടങ്ങി അല്ലേ

@rasakkarat2466

നൗഫൽ ഇത്രത്തോളം വലിയ മഹാനാണെന്നു 
അറിയാൻ കഴിഞ്ഞതിൽ
അൽഹംദുലില്ലാഹ്

@basheerkunni2768

സമസ്ത നൗഫലേവഹാബികൾ ചെയ്യുന്നത് കണ്ടിട്ടാണോ നിങ്ങൾ ചെയ്യുന്നത്

@RasiyaBasheer-p7t

Vere paniyonnum illathath kondayirikkum alle nee panik irangiyath.

@JafarAli-g2m

വഹാബിസം ദീനിന്ന് ആബത്

@baputtybaputty579

❤നല്ല വിവരണം.. വ്യക്തമായി അറിയാത്ത കാര്യങ്ങൾ വിശദമായി അറിയിച്ച് തന്ന നൗഫൽ ഉസ്താദിന് അഭിനന്ദനം അറിയിക്കുന്നു..
ഉസ്താദിന് ഇത് പോലെ സത്യങ്ങൾ അറിയാത്തവരെ അറിയിക്കാന് അല്ലാഹു ആഫിയത്തും ദീർഗായുസ്സും ഹിമ്മത്തും നൽകുമാറാകട്ടേ... ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

@SubairKk-o5c

ഇസ്ലാമിന്റെ പേര് പോയി എന്തൊക്കെ നാടകങ്ങൾ